എസ്എസ്എൽസി, പ്ളസ് 2 പരീക്ഷ; സമയക്രമത്തിൽ മാറ്റം

By Team Member, Malabar News
sslc exams
Representational image
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവച്ച എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ  സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് ജെഇഇ പരീക്ഷകൾ നടക്കാനുള്ളതും മറ്റും കണക്കിലെടുത്താണ് പരീക്ഷാ ക്രമത്തിൽ മാറ്റം വരുത്തിയത്. ജെഇഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30 ന് അവസാനിക്കേണ്ട പ്ളസ് 2 പരീക്ഷ 26ന് അവസാനിക്കും.

10ആം ക്ളാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്‌പരം മാറ്റിയിട്ടുണ്ട്. ഏപ്രിൽ 15 മുതലുള്ള പരീക്ഷകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകൾ രാവിലെയാണ് ക്രമീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവയുടെ പുതുക്കിയ ടൈംടേബിൾ ചുവടെ.

എസ്എസ്എൽസി

പ്ളസ് 2

വൊക്കേഷണൽ ഹയർസെക്കൻഡറി

Read also : കോവിഡ് കേസുകളിൽ വർധന; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE