Fri, Apr 26, 2024
32 C
Dubai
Home Tags Annual Exams In Kerala

Tag: Annual Exams In Kerala

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകാർക്ക് വാർഷിക പരീക്ഷക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്കാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളില്‍ വര്‍ക്...

ഒന്ന് മുതൽ ഒമ്പത് വരെ ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള ക്‌ളാസുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ്...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; ഫോക്കസ് ഏരിയയിൽനിന്ന് 70% ചോദ്യങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. മുഴുവൻ കുട്ടികൾക്കും അവരുടെ മികവിന്...

സ്‌കൂൾ വാർഷിക പരീക്ഷ 23 മുതൽ നടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ളാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. എസ്‌എസ്‌എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും...

സംസ്‌ഥാനത്ത് പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ എസ്എസ്എൽസി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്‌ചയിച്ചതായി മന്ത്രി അറിയിച്ചു....

1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മെയ് 20നകം ക്ളാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യം...

എസ്എസ്എൽസി, പ്ളസ് 2 പരീക്ഷ; സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവച്ച എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ  സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് ജെഇഇ പരീക്ഷകൾ...
- Advertisement -