എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: മെയ് 5ന് നടത്താൻ നിശ്‌ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. ഐടി പ്രാക്‌ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു. നേരത്തെ പ്ളസ് ടു വിദ്യാർഥികളുടെ പ്രാക്‌ടിക്കൽ പരീക്ഷയും മാറ്റിയിരുന്നു.

Read also: വിവാദ ഡെൽഹി നിയമം പ്രാബല്യത്തിൽ; തലസ്‌ഥാനത്ത് ഇനി ‘ ലഫ്റ്റനന്റ് ഗവര്‍ണര്‍ സർക്കാർ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE