വണ്ടൂരിലെ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ പൂർത്തിയായി

By Desk Reporter, Malabar News
SYS Wandoor Zone youth council
യൂത്ത് കൗൺസിലിൽ കെപി ജമാൽ കരുളായി സംസാരിക്കുന്നു
Ajwa Travels

വണ്ടൂർ: ധാർമ്മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ വണ്ടൂർ സോൺ യൂത്ത് കൗൺസിൽ ചോക്കാട് സിറാജുൽ ഹുദാ സുന്നി മദ്റസയിൽ വെച്ച് നടന്നു. അംഗത്വ കാലം, ജനറൽ, സാമ്പത്തികം എന്നീ റിപ്പോർട്ടുകൾ അബ്‌ദുൽ ജലീൽ സഖാഫി, അബ്‌ദുൽ ലത്തീഫ് സഖാഫി, അബ്‌ദുൽ നാസർ എന്നിവർ അവതരിപ്പിച്ചു. ഹസൈനാർ ബാഖവി അധ്യക്ഷത വഹിച്ചു.

കെപി ജമാൽ കരുളായി, എപി ബഷീർ ചൊല്ലക്കൊടി, ഉമർ മുസ്‌ലിയാർ ചാലിയാർ, സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉമർ മാസ്‌റ്റർ പോരൂർ, അബ്‌ദുസമദ് മുസ്‌ലിയാർ വെള്ളയൂർ എന്നിവർ സംസാരിച്ചു.

Most Read: ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്‌തമെന്ന് കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE