Wed, Apr 24, 2024
24 C
Dubai
Home Tags Actor Sidharth

Tag: Actor Sidharth

‘താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്’; സൈനയോട് നടൻ സിദ്ധാർഥ്‌

ചെന്നൈ: ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാളിനെതിരായ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്‌ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു....

സൈനക്ക്‌ എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നേവാളിനെതിരായ വിവാദ ട്വീറ്റിൽ ചലച്ചിത്ര താരം സിദ്ധാർഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സൈനക്കെതിരെ ഉപയോഗിച്ച വാക്ക് സ്‌ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ്...

മുഖ്യമന്ത്രിയുടെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്. ലോക്ക്ഡൗൺ സമയത്ത് ഒരാളുപോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് കയ്യടിക്കുന്ന ഈമോജി നല്‍കിക്കൊണ്ട് സിദ്ധാർഥ് റീട്വീറ്റ് ചെയ്‌തു. ഇതിന് മുൻപും പിണറായി...

സമൂഹത്തിലെ വില്ലൻമാരെ സിദ്ധാർഥിനെ പോലുള്ളവർക്കേ എതിർക്കാനാവൂ; പിന്തുണച്ച് തരൂർ

ന്യൂഡെൽഹി: നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. സിനിമയിലെ വില്ലന്‍മാരേക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമേ കഴിയൂവെന്ന് തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ...

കൂടെയൊരു ‘സൈന്യം’ തന്നെയുണ്ട്, പിൻമാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

കൊച്ചി: കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ ബിജെപിയുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്ന് വ്യതിചലിക്കരുതെന്നും തങ്ങളുടെ ഒരു...

‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’​, തനിക്കെതിരെ ബിജെപി ഭീഷണിയെന്ന് നടൻ സിദ്ധാർഥ്

ചെന്നൈ: തനിക്കും കുടുംബത്തിനും ബിജെപി ഭീഷണിയെന്ന് തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ്...

‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്

ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്. കോവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ വീഴ്‌ചയും രാജ്യത്ത് വാക്‌സിൻ വിതരണത്തിലുണ്ടായ പ്രതിസന്ധിയും മുൻനിർത്തിയാണ് സിദ്ധാർഥിന്റെ വിമർശനം. ബിജെപി സർക്കാരിനെ...
- Advertisement -