Sun, May 5, 2024
34.3 C
Dubai
Home Tags Actress insulted in shopping maal

Tag: Actress insulted in shopping maal

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ എറണാകുളം ജില്ലാ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. മലപ്പുറം മങ്കട...

മാളില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ റിമാന്റ് ചെയ്‌തു

കൊച്ചി : കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അറസ്‌റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു. കളമശ്ശേരി ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്‌തത്. മലപ്പുറം സ്വദേശികളായ...

മാളില്‍വച്ച് അപമാനിച്ച സംഭവം; പ്രതികളോട് ക്ഷമിച്ചതായി യുവനടി

കൊച്ചി: ലുലു മാളില്‍വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്‌റ്റഗ്രാമില്‍ പങ്ക് വെച്ച പോസ്‌റ്റിലൂടെയാണ് നടിയുടെ പ്രതികരണം. ഒപ്പം സംഭവത്തിന് ശേഷം തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പോലീസിനും മാദ്ധ്യമങ്ങള്‍ക്കും നടി...

നടിയെ അപമാനിച്ച കേസ്; പ്രതികൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി. കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി...

നടിയെ അപമാനിച്ച കേസ്; പ്രതികളുടെ കൊച്ചി സന്ദർശനത്തിൽ പോലീസിന് സംശയം

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. രണ്ട് യുവാക്കളും കൊറിയർ സർവീസുകാരാണ്. ഇവരുടെ കൊച്ചി സന്ദർശനത്തിലും പോലീസിന് സംശയമുണ്ട്. ഇക്കാര്യം...

യുവനടിയെ അപമാനിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

എറണാകുളം : കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച യുവാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് മാളിൽ വച്ച് നടിയെ അപമാനിച്ചത്. ഇരുവരും മലപ്പുറം ജില്ലയിലെ മങ്കട,...

യുവനടിയെ അപമാനിച്ച കേസ്; വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളായ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അന്വേഷണം ആരംഭിക്കും....

നടിയെ അപമാനിച്ച കേസ്; പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

എറണാകുളം: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ക്കും പ്രായം 25ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. ഇവരെ...
- Advertisement -