Sat, Sep 19, 2026
40 C
Dubai
Home Tags Air India Flight Air Turbulence

Tag: Air India Flight Air Turbulence

ഫുക്കറ്റ്-ഡെൽഹി വിമാനാപകടം; പൈലറ്റ് ഇൻ കമാൻഡിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ 

ന്യൂഡെൽഹി: അപകടത്തിൽപ്പെട്ട ഫുക്കറ്റ്-ഡെൽഹി വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകടസമയം പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഐഐബി) അന്വേഷണ റിപ്പോർട്ടിൽ സ്‌ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക്...

എയർ ഇന്ത്യ താഴ്‌ചയിലേക്ക് പതിച്ച സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം 300 അടി താഴ്‌ചയിലേക്ക് പതിച്ച സംഭവത്തിൽ, വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം. ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന്...

പൈലറ്റുമാരിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: പൈലറ്റുമാർക്കിടയിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ. ഇനിമുതൽ എല്ലാ പൈലറ്റുമാരിലും ലഹരി പരിശോധന നിർബന്ധമാക്കണമെന്നാണ് കമ്പനി നിർദ്ദേശം. ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

‘സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം’; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതിൽ കർശന താക്കീത്

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചതിന് പിന്നാലെ വിമാനക്കമ്പനിക്ക് സർക്കാരിന്റെ താക്കീത്. പ്രവർത്തന മേൽനോട്ടം ശക്‌തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും...

എയർ ഇന്ത്യ ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തൽ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചു. പൈലറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരിക്ക്

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്കാണ് പരിക്കേറ്റത്. വിമാനത്തിനും കേടുപാടുകൾ...
- Advertisement -