Tue, Apr 16, 2024
20 C
Dubai
Home Tags Akshay Kumar

Tag: Akshay Kumar

‘ഇനി അഭിനയിക്കില്ല, മാപ്പ്’; പാൻ മസാല പരസ്യത്തിനെതിരെ അക്ഷയ് കുമാർ

മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ദിവസങ്ങൾക്ക് മുൻപ് അജയ് ദേവ്‌ഗൺ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം...

അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍: ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഇന്ധനവില...

ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡറായി അക്ഷയ് കുമാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്‌ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി അക്ഷയ് കുമാർ ചർച്ച നടത്തിയിരുന്നു. ഇതിന്...

അക്ഷയ് കുമാർ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

അമൃത്‌സർ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവന്‍ഷി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അക്ഷയ് കുമാര്‍ പിന്തുണച്ച നടപടിയെ തുടര്‍ന്നാണ് കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലെ...

നടൻ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടിൽ ക്വാറന്റയ്‌നിൽ ആണെന്നും ഉടൻ ചികിൽസ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ?? pic.twitter.com/w9Q7m54BUN — Akshay...

സുശാന്തിന്റെ മരണം; യൂട്യൂബർക്കെതിരെ മാനനഷ്‍ട കേസ് നൽകി അക്ഷയ് കുമാർ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ മാനനഷ്‌ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടി രൂപയുടെ കേസാണ് റാഷിദ്...

‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി; ഇനി വെറും ‘ലക്ഷ്‍മി’

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന 'ലക്ഷ്‍മി ബോംബ്' എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി വെളുപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. ഹിന്ദു ദേവതയായ ലക്ഷ്‍മി ദേവിയെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്ന കാരണത്താല്‍...

പേര് മാറ്റണം; ‘ലക്ഷ്‍മി ബോംബിന്’ എതിരെ കര്‍ണിസേന

ദീപാവലി ചിത്രമായി അടുത്ത മാസം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുന്ന ലക്ഷ്‍മി ബോംബിനെതിരെ കര്‍ണിസേന രംഗത്ത്. ചിത്രത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്‍മി ബോംബ്...
- Advertisement -