Tag: Amit Shah Against Rahul Gandhi
മൂന്നുകോടി പേർ ബംഗ്ളാദേശികൾ, കോൺഗ്രസ് അവരെ സംരക്ഷിക്കുന്നു; അമിത് ഷാ
ന്യൂഡെൽഹി: കോൺഗ്രസ് എസ്‌ഐആറിനെ പിന്തുണയ്‌ക്കുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് കയറിയ ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്‌ഐആറിലൂടെ 13 കോടി വോട്ടർമാർ പുറത്തുപോയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി...






























