Fri, Sep 20, 2024
36 C
Dubai
Home Tags Anil deshmukh

Tag: Anil deshmukh

കള്ളപ്പണം വെളുപ്പിക്കൽ; പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി

മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്‌ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്‌....

പരംബീർ സിംഗ് ഒളിച്ചോടില്ല, എന്നാൽ ജീവന് ഭീഷണിയുണ്ട്; അഭിഭാഷകൻ

ന്യൂഡെല്‍ഹി: പണം തട്ടല്‍ കേസിൽ ഉള്‍പ്പെട്ട മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഒളിവിലല്ലെന്ന് അഭിഭാഷകന്‍. കേസില്‍ വാദം നടക്കവേ പരംബീര്‍ സിങ് എവിടെയാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് അഭിഭാഷകന്റെ മറുപടി....

കള്ളപ്പണം വെളുപ്പിക്കൽ; അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു

മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു. നവംബര്‍ 12 വരെ കസ്‌റ്റഡി അനുവദിച്ചുകൊണ്ട് മഹാരാഷ്‍ട്ര ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ദേശ്‌മുഖിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ പ്രത്യേക...

കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന...

കോഴ ആരോപണം; അനിൽ ദേശ്‌മുഖിന് എതിരെ തെളിവില്ലെന്ന് പരാതിക്കാരൻ

മുംബൈ: കോഴ ആരോപണത്തിൽ നിലപാട് മാറ്റി പരാതിക്കാരനായ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞു. അന്വേഷണ കമ്മീഷന്...

സാമ്പത്തിക തട്ടിപ്പ്; അനിൽ ദേശ്‌മുഖ് റിമാൻഡിൽ

മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മഹാരാഷ്‍ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ ഈ മാസം ആറ് വരെ ഇഡി കസ്‌റ്റഡിയിൽ വിട്ടുകൊണ്ട് മുംബൈ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്‌ച പുലർച്ചെയാണ് മുൻമന്ത്രിയെ...

കള്ളപ്പണം വെളുപ്പിക്കല്‍; അനിൽ ദേശ്‌മുഖ് അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്‌മുഖിനെ അറസ്‌റ്റ് ചെയ്‌തു. ആഭ്യന്തര മന്ത്രിയായിരിക്കെ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ്. ചൊവ്വാഴ്‌ച...

കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്

മുംബൈ: മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും ദേശ്‌മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ...
- Advertisement -