Tag: Anti muslim reference
പ്രവാചകനിന്ദ; ലോക സമൂഹത്തോട് ബിജെപി മാപ്പ് പറയണം: കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: രാജ്യത്തിന്റെ യശസിനെ ലോക സമൂഹത്തിന് മുന്നിൽ ഇടിച്ചുകളയുന്ന രീതിയിൽ പ്രവാചകനിന്ദ നടത്തിയവർക്കെതിരെ മുഖംരക്ഷിക്കല്‍ നടപടികളല്ല വേണ്ടതെന്നും, ലോകം ശ്രദ്ധിക്കുന്ന ശക്‌തമായ നടപടികൾ ഉണ്ടാകണമെന്നും വിഷയത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടി ലോക സമൂഹത്തോട്...
പ്രവാചകനിന്ദ; ബിജെപി നേതാവ് നുപൂർ ശർമക്കെതിരെ ഭീഷണി, കേസെടുത്തു
ന്യൂഡെൽഹി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മക്കെതിരായ ഭീഷണിയില്‍ ഡെൽഹി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപൂർ ശർമ പറഞ്ഞിരുന്നു.
'എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ...
പ്രവാചക നിന്ദ; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് നൂപുർ ശർമ
ന്യൂഡെൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ വക്‌താവ് നൂപുര്‍ ശര്‍മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു.
ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു...
പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും
ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...
വിവാദ പരാമർശം; ദേശീയ വക്‌താവ് നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്‌ത് ബിജെപി
ന്യൂഡെൽഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്‌താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തു. പാര്‍ട്ടിയുടെ ഡെല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്....
സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ചു; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ
ബെംഗളൂരു: കർണാടകയിലെ കോളാറിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. പ്രധാന അധ്യാപികയുടെ അനുമതിയോടെ സ്‌കൂളിൽ വെള്ളിയാഴ്‌ച നിസ്‌കാരം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടർന്ന് കോളാർ ജില്ലാ...
ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്‌തതായി റിപ്പോർട്. സംഭവത്തിൽ പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും ഡെൽഹി പോലീസ് സൈബർ സൈൽ...
ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്ക്
ന്യൂഡെൽഹി: സമൂഹമാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡെൽഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. കേസിൽ ഡെൽഹി പോലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്.
കോഴിക്കോട് സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ്...