Tag: Ariyil Shukoor Murder
അരിയിൽ ഷുക്കൂർ വധക്കേസ്; വിധി വ്യാഴാഴ്‌ച
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്‌ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32ആം പ്രതിയും സംസ്‌ഥാന കമ്മിറ്റി...






























