Mon, Apr 29, 2024
36.8 C
Dubai
Home Tags Arjun Ayanki

Tag: Arjun Ayanki

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ വാങ്ങും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ വാങ്ങാൻ കസ്‌റ്റംസ്. അന്വേഷണത്തോട് അർജുൻ ആയങ്കി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഏഴ് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വാങ്ങാനാണ് കസ്‌റ്റംസിന്റെ തീരുമാനം. കരിപ്പൂർ കേസിൽ അർജുൻ...

അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ച കസ്‌റ്റംസ്‌ അർജുന്റെ ഭാര്യക്ക്...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് കസ്‌റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിലും...

ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്‌റ്റംസ് നോട്ടീസ്

കൊച്ചി: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്‌റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയോടൊപ്പം ആയിരുന്നു എന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ് നോട്ടീസ്. തിങ്കളാഴ്‌ച...

ടിപി കേസ് പ്രതികളുടെ വീട്ടില്‍ കസ്‌റ്റംസ് തെളിവെടുപ്പ്

കണ്ണൂര്‍: ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ കസ്‌റ്റംസ് സംഘം തെളിവെടുപ്പിനെത്തി. സ്വര്‍ണ കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. സ്വർണം കവരാൻ സഹായിച്ചത്...

അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്‌റ്റംസ്‌ നോട്ടീസ് അയച്ചു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യക്ക് നോട്ടീസ് അയച്ച് കസ്‌റ്റംസ്‌. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ...

സ്വര്‍ണക്കടത്ത്​; അർജുൻ ആയങ്കിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 3.30നാണ് കസ്‌റ്റംസ് സംഘം അർജുനുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചത്. അർജുന്റെ വീട്ടിൽ അടക്കം എത്തിച്ച് തെളിവെടുക്കും. ഇ​യാളിൽ...

സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ്; ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അറസ്‌റ്റിലായ ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മുബഷിര്‍, സുഹൈല്‍, പിടി സലീം,...
- Advertisement -