Tag: Arnab Cyclone
‘അർണബ്’ നാളെ കരതൊടും; സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, ട്രെയിനുകൾ റദ്ദാക്കി
വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നു. ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റ് ശക്‌തി പ്രാപിച്ചു തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്‌ധമായി....






























