Tag: ashok gasti
രാജ്യസഭാംഗം അശോക് ഗസ്തി കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു : കര്‍ണാടയില്‍ നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. ബിജെപി എംപി ആയ അശോക് ഗസ്തിയാണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു ജീവന് നഷ്ടമാകുന്ന മൂന്നാമത്തെ...