Tag: Assam assembly Election
അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു; കനത്ത പോളിങ്
ന്യൂഡെൽഹി: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു. രണ്ടിടത്തും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, അസമിൽ 85.04%, പുതുച്ചേരിയിൽ 89.08% എന്നിങ്ങനെയാണ് പോളിങ് ശതമാനം....
അധികാരത്തിലേറി 54 ദിവസം; അസമില്‍ പോലീസ് വെടിവെച്ചു കൊന്നത് 11 പേരെ
ഗുവാഹത്തി: അസമിൽ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 11 പേർ. 54 ദിവസം മുന്‍പാണ് അസമില്‍ ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, ബലാൽസംഗം,...
രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമിൽ പുതിയ ജനസംഖ്യാ മാനദണ്ഡം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്‌ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആവാനോ കഴിയില്ല. വായ്‌പ...
തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും
ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല,...
അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് അധികാരമേല്‍ക്കും
ഗുവാഹത്തി: അസമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. രാവിലെ 11.30ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്‌ദീഷ് മുഖി...
ഹിമന്ദ ബിശ്വ ശര്‍മ പുതിയ അസം മുഖ്യമന്ത്രി; സത്യപ്രതിജ്‌ഞ നാളെ
ഗുവാഹത്തി: ഒരാഴ്‌ച നീണ്ട ചർച്ചകൾക്കൊടുവിൽ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള...
അസമിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രി ആയേക്കും
ന്യൂഡെൽഹി: അസമിലെ അടുത്ത മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ എത്തിയേക്കുമെന്ന് സൂചന. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അസമിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്‌ചയോളം...
അസം മുഖ്യമന്ത്രിസ്‌ഥാനം; നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തി
ഗുവാഹത്തി: അസമിലെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള സമവായത്തിനായി മുൻ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായും ബിജെപി നേതാവും എംഎൽഎയുമായ ഹിമന്ദ ബിശ്വ ശര്‍മ്മയുമായും മുതിര്‍ന്ന നേതാക്കള്‍ ചർച്ച നടത്തി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര...





































