Thu, Apr 23, 2026
31 C
Dubai
Home Tags Assam assembly Election

Tag: Assam assembly Election

തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

ഗുവഹാത്തി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജിവെച്ച് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ...

അസം തിരഞ്ഞെടുപ്പ്; ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുമായി ഹിമാന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ: അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്കാണ് അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ...

അസമിലെ വിജയം; ക്രെഡിറ്റ് മോദിക്കും സർബാനന്ദ സോനോവാലിനുമെന്ന് രാജ്‌നാഥ് സിങ്

ദിസ്‌പൂർ: അസം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാലിനും നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ്. നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സോനോവാലിന്റെ നേതൃത്വത്തിലുള്ള...

അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോർട്. 51 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് 29 സീറ്റുകളില്‍ മുന്നിലുണ്ട്. എജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126...

അസമിൽ എൻഡിഎ മുന്നിൽ; പുതുച്ചേരിയിൽ എഐഎൻആർസിക്ക് ലീഡ്

ഗുവാഹത്തി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 18 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 126 നിയമസഭാ...

മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുത്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്‌താവനകളിലെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ചാണ് തിരഞ്ഞെടുപ്പ്...

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ നാലിടത്ത് റീപോളിങ്ങിന് ഉത്തരവ്

ഗുവഹാത്തി: ബിജെപി നേതാവിന്റെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സാഹചര്യത്തിൽ അസമിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 20ന് റീപോളിംഗ് നടത്താനാണ് കമ്മീഷന്റെ ഉത്തരവ്. ഇവിടെ ഏപ്രില്‍ ഒന്നിനായിരുന്നു...

നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്

ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും, പശ്‌ചിമ ബംഗാളിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 31 സീറ്റുകളിലും, അസമിൽ 40 സീറ്റുകളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. 31 മണ്ഡലങ്ങളിൽ നിന്നായി ബംഗാളിൽ 205...
- Advertisement -