Tue, Aug 11, 2026
33.8 C
Dubai
Home Tags Ayodhya Donation Scam Allegation

Tag: Ayodhya Donation Scam Allegation

അയോധ്യ സംഭവനക്കൊള്ള; 23 ജീവനക്കാർ രാജിവെച്ചു

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു. ഭണ്ഡാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് രാജിവെച്ചത്. സംഭാവനക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നത് ശ്രദ്ധേയമാണ്. എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള രാജിയെന്നാണ്...

അയോധ്യ സംഭാവനത്തട്ടിപ്പ്; ഫോറൻസിക് പരിശോധന പൂർത്തിയായി, പണം ഉപയോഗിച്ചത് ആഡംബരത്തിന്

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി...

അയോധ്യ സംഭാവന തട്ടിപ്പ്; ലക്ഷങ്ങൾ കണ്ടെടുത്തു, വീട്ടിൽ ക്യു ആർ കോഡുള്ള സംഭാവനപ്പെട്ടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പരിശോധന വ്യാപിപ്പിച്ച് പോലീസ്. ബുധനാഴ്‌ച വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണവും വെള്ളിയും വിദേശ കറൻസികളും പിടിച്ചെടുത്തു. അറസ്‌റ്റിലായ അവിനാശ് ശുക്ളയിൽ നിന്ന് 20.39...

അയോധ്യ സംഭാവന ക്രമക്കേട്; ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ഉത്തർപ്രദേശ് പോലീസ് എട്ടുപേർക്കെതിരെ കേസടുത്തതിന് പിന്നാലെ, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. വിവാദങ്ങളുടെ...
- Advertisement -