Mon, May 6, 2024
33 C
Dubai
Home Tags Bangalore riots

Tag: bangalore riots

മുന്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാവദി കോൺഗ്രസ്‌ സ്‌ഥാനാർഥി പട്ടികയിൽ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥികളുടെയും തന്ത്രങ്ങളുടെയും ചിത്രം തെളിഞ്ഞുവരുന്നു. ഇന്ന് പുറത്തിറക്കിയ മൂന്നാം പട്ടികയിൽ രണ്ടാം സീറ്റ് പ്രതീക്ഷിച്ചിരുന്ന സിദ്ധരാമയ്യക്ക് രണ്ടാം സീറ്റില്ല. 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന...

മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്...

ബംഗളൂര് കലാപം; കോൺഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്‌റ്റിൽ

ബംഗളൂര്: ബംഗളൂര് കലാപ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ ആർ സമ്പത്ത് രാജ് അറസ്‌റ്റിൽ. വർഗീയ കലാപത്തിൽ പ്രധാന പ്രതി ചേർത്താണ് സമ്പത്തിനെ മൂന്ന് മാസങ്ങൾക്ക് ശേഷം...

ബെം​ഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌, ഒരാൾ അറസ്‌റ്റിൽ

ബെം​ഗളൂരു: കഴിഞ്ഞമാസം ബെം​ഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ്...

ബെംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു

ബെംഗളൂരു: രണ്ട് ദിവസങ്ങൾക്ക്‌ മുൻപ് നഗരത്തിലെ തെരുവുകളിൽ അരങ്ങേറിയ അക്രമപരമ്പരകളിൽ എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നതായി ആഭ്യന്തരവകുപ്പ്. ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്നും സംഭവത്തിലെ സംഘടനയുടെ ഇടപെടലുകളെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി ബസവരാജ്...

ബെംഗളൂരു കലാപം: പോലീസിനെ പഴിചാരി ലഹളയെ മഹത്വവൽക്കരിക്കാൻ ശ്രമം

ബെംഗളൂരു: ചൊവ്വാഴ്ച ബെംഗളൂരു നഗരത്തെ നടുക്കിയ അക്രമപരമ്പരകളെ ചൊല്ലി പുതിയ വിവാദങ്ങൾ തലപോക്കുന്നു. സമൂഹമാദ്ധ്യമത്തിലൂടെ മതവിദ്വേഷം പടർത്തുന്ന സന്ദേശം പങ്കുവെച്ച എംഎൽഎയുടെ ബന്ധുവിനെതിരെ പോലീസ് നടപടി സ്വീകരിക്കാൻ മടി കാണിച്ചതാണ് സംഘർഷത്തിന്റെ വ്യാപ്തി...

ബെംഗളൂരു കലാപം : എസ് ഡി പി ഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളുരു നഗരത്തെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മാറ്റിയ സംഘർഷത്തിന്റെ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന എസ്ഡിപിഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ നഗരത്തിലാകെ കലാപകാരികൾ ക്രൂരമായ...
- Advertisement -