Sat, Apr 20, 2024
25.8 C
Dubai
Home Tags Basavaraj Bommai

Tag: Basavaraj Bommai

‘ആവശ്യമെങ്കിൽ യോഗി മാതൃക സ്വീകരിക്കും’; മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്‌താവനയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ. സംസ്‌ഥാനത്ത് ആവശ്യമെങ്കിൽ യോഗി ആദിത്യനാഥ്‌ മാതൃക സ്വീകരിക്കുമെന്നാണ് ബസവരാജ്‌ ബൊമ്മ അറിയിച്ചിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത...

കർണാടക മുഖ്യമന്ത്രി; ബസവരാജ് ബൊമ്മൈ തുടരും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ തുടരുമെന്ന് ബിജെപി നേതൃത്വം. അദ്ദേഹം സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ വിശദീകരണം. പുതുമുഖങ്ങൾക്ക് അവസരം നൽകി ഗുജറാത്ത്...

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ നിയമം കൊണ്ടുവരും; കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വ്യത്യസ്‌ത നിയമങ്ങളും ചട്ടങ്ങളുമാണ് ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നതെന്നും ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുൻപ് നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഹുബ്ബള്ളിയിൽ നടന്ന...

സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സദാചാര പോലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിൽ നിന്ന് ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതാകുമ്പോഴാണ് സദാചാര പോലീസിംഗ് നടക്കുന്നതെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് സദാചാര...

‘ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീഴും’; പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീണേക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. സംസ്‌ഥാനത്തെ ബിജെപിക്കകത്ത് പ്രശ്‌നങ്ങൾ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 'ഏത് സമയവും ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ഞാന്‍ കരുതുന്നത്....

ഔദ്യോഗിക വസതി ലഭിച്ചില്ല; ‘വര്‍ക് ഫ്രം ഹോം’ എടുത്ത് കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്. ആര്‍ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്നാണ് അദ്ദേഹം ഔദ്യോഗിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് എന്നാണ് വാർത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം...

പ്രതിസന്ധി തീരാതെ കർണാടക ബിജെപി; രാജി ഭീഷണി മുഴക്കി മന്ത്രിമാർ

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി ഭീഷണി മുഴക്കി രണ്ടു മന്ത്രിമാർ. മന്ത്രി ആനന്ദ് സിംഗും എംടിബി നാഗരാജുമാണ് ഭീഷണി മുഴക്കിയത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുമായി കൂടിക്കാഴ്‌ച നടത്തിയ ആനന്ദ്...

ബാസവരാജ് ബൊമ്മെ സത്യപ്രതിജ്‌ഞ ചെയ്‌തു; ആശീർവദിച്ച് യെദിയൂരപ്പ

ബെംഗളൂരു: ബാസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയും വേദിയിൽ എത്തിയിരുന്നു. യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ...
- Advertisement -