Thu, Oct 22, 2026
31 C
Dubai
Home Tags Bjp govt

Tag: bjp govt

കേന്ദ്രമന്ത്രി എൽ. മുരുഗൻ മന്ത്രിസ്‌ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു

ന്യൂഡെൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുഗൻ മന്ത്രിസ്‌ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രാജിക്കാര്യം പങ്കുവെച്ചത്. മന്ത്രിസഭാ അഴിച്ചുപണിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിയുടെ...

ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ചടങ്ങിൽ പ്രധാനമന്ത്രി...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട് അംഗീകരിച്ച് കേന്ദ്ര...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാംനാഥ്‌ കോവിന്ദ് സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും

ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ആശയത്തെ അനുകൂലിച്ചു നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നാണ് കമ്മീഷൻ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; എട്ടംഗ സമിതിയുടെ ആദ്യ യോഗം 23ന്

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യ യോഗം പാർലമെന്റ് സമ്മേളനത്തിന് ശേഷം 23ന് ചേരും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉന്നതതല സമിതിയുടെ സമ്പൂർണ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ വസതിയിലാണ് യോഗം ചേരുക. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്. നാളെ നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിനുള്ള നിർദ്ദേശം വെക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ്...
- Advertisement -