Tag: Blast At Bengaluru Godown
ബെംഗളൂരു ഗോഡൗണിൽ സ്‍ഫോടനം; 3 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ ഗോഡൗണിൽ സ്‍ഫോടനം. മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ന്യൂ തരഗുപേട്ട് മേഖലയിലാണ് വ്യാഴാഴ്‌ച സ്‍ഫോടനം ഉണ്ടായത്. പഞ്ചർ കടയുടെ തൊട്ടടുത്തുള്ള ട്രാൻസ്‌പോർട്...































