Fri, Jun 5, 2026
32.8 C
Dubai
Home Tags Blood Money

Tag: Blood Money

അബ്‌ദുൽ റഹീമിന്റെ മോചനം നീളും; കേസ് അഞ്ചാം തവണയും മാറ്റി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവെച്ചു. ഈ മാസം...

അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും; കേസ് പരിഗണിക്കുന്നത് നീട്ടി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെച്ചു. കോടതിയിലെ...

അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ; അന്തിമവാദം തുടങ്ങി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ ഉണ്ടാവുമെന്ന് സൂചന. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്‌ത്‌ കോടതി ഉത്തരവ്...

അബ്‌ദുൽ റഹീമിന്റെ മോചനം; അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു- ചെക്ക് കൈമാറി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്‌ത 15 മില്യൺ റിയാലിന്റെ...

അബ്‌ദുൽ റഹീമിന്റെ മോചനം; ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി

കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ട്രസ്‌റ്റിന്റെ അക്കൗണ്ടിൽ നിന്ന് ഇന്ന് ഉച്ചയോടെ പണം അയച്ചതായി...

ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി ബാലന്റെ കുടുംബം; റഹീമിന്റെ മോചനം ഉടൻ

കോഴിക്കോട്: 18 വർഷമായി സൗദി ജയിലിലുള്ള ഫറോക്ക്‌ സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ...

അബ്‌ദുൽ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു

കോഴിക്കോട്: 18 വർഷമായി ജയിലിലുള്ള ഫറോക്ക്‌ സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനം ആവശ്യപ്പട്ട് നൽകിയ ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. റഹീമിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ദയാധനം നൽകാൻ തയ്യാറാണെന്നും...

നിയമനടപടികൾ തുടങ്ങി: റഹീം നാട്ടിലെത്താൻ മാസങ്ങളെടുത്തേക്കും

കോഴിക്കോട്: ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് സൗദി അധികൃതർ. നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള സമയം മാസങ്ങളെടുത്തേക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ. കേരളം ഒറ്റക്കെട്ടായി സമാഹരിച്ച 34...
- Advertisement -