Sat, May 4, 2024
25.3 C
Dubai
Home Tags Boris Johnson

Tag: Boris Johnson

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്‌ഥാനം രാജിവച്ച് ബോറിസ് ജോൺസൺ

ലണ്ടൻ: കഴിഞ്ഞ ദിവസങ്ങളിലായി ബ്രിട്ടണിൽ തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധികൾക്കൊടുവിൽ പ്രധാനമന്ത്രി സ്‌ഥാനം രാജിവച്ച് ബോറിസ് ജോൺസൺ. പുതിയ പ്രധാനമന്ത്രി സ്‌ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്‌ഥാനത്ത് തുടരും. രാഷ്‌ട്രീയത്തിൽ ആരും അനിവാര്യരല്ലെന്ന...

ബോറിസ് സഭയിൽ കൂട്ടരാജി തുടരുന്നു; മൂന്ന് മന്ത്രിമാർ കൂടി രാജിവെച്ചു

ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ കൂട്ടരാജി തുടരുന്നു. ശിശു- കുടുംബക്ഷേമ മന്ത്രി വില ക്വിൻസ്, ഗതാഗത മന്ത്രി ലൗറ ട്രോട്ട് എന്നിവരാണ് രാജിവെച്ചത്. സർക്കാരിലുള്ള വിശ്വാസം നഷ്‌ടമായതിനാൽ രാജിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന്...

ബോറിസ് ജോൺസൺ-നരേന്ദ്ര മോദി കൂടിക്കാഴ്‌ച; ഇന്ന് ഡെൽഹിയിൽ

ന്യൂഡെൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഡെൽഹിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്‌ചയിൽ റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍...

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ലണ്ടൻ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചതായി അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ പരിപാടികൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വിവാഹിതനായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമണ്‍സണിനെയാണ് വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളെ ഒഴിവാക്കി വെസ്‌റ്റ് മിനിസ്‌റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ...

തീവ്ര കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. 4- 5 ദിവസത്തേക്ക് ഇന്ത്യയിൽ എത്തുമെന്നാണ് ബോറിസ് ജോൺസൺ അറിയിച്ചിരുന്നതെങ്കിലും നിലവിലെ രാജ്യത്തെ സാഹചര്യം...

യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു

ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു. യുകെയില്‍ വീണ്ടും ഇന്ന് രാവിലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍...

ലോക്ക് ഡൗണ്‍ തുടരും, ജനങ്ങള്‍ ജാഗ്രത പാലിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടണിലെ ലോക്ക് ഡൗണ്‍  കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങള്‍ പതിവ് പോലെയായിരിക്കില്ല. ഇതുവരെ 55,024 ജീവനുകളാണ്...
- Advertisement -