Sat, May 18, 2024
34.8 C
Dubai
Home Tags Cardamom Farmers In Idukki

Tag: Cardamom Farmers In Idukki

ഏലത്തിന് വിലയേറുന്നു; പ്രതീക്ഷയോടെ വയനാട്ടിലെ കർഷകർ

കൽപ്പറ്റ: ഏലത്തിന്‌ നേരിയ വിലകയറുന്നത്‌ കർഷകരിൽ ആശ്വാസം പകരുന്നു. കോവിഡ്‌ പ്രതിസന്ധിയുടെ മറവിൽ വില കുത്തനെ കുറഞ്ഞ അവസ്‌ഥയിൽ നിന്ന്‌ 200 രൂപയുടെ വർധനയാണ് അടുത്തിടെ ഉണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ മികച്ച...

ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു

ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട് സമർപ്പിച്ചത്. സസ്‌പെൻഷനിലായ രണ്ട്...

ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് ഇന്ന് സമർപ്പിക്കും

ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്‌ഥരുടെ പങ്കിനെ സംബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു....

ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ‘ഓണപ്പിരിവ്’; രണ്ട് പേർക്ക് സസ്‌പെൻഷൻ

ഇടുക്കി: കുമളിയിൽ ഏലം കർഷകരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ചെറിയാൻ, ബീറ്റ് ഓഫിസർ എ രാജു എന്നിവർക്കാണ് സസ്‌പെൻഷൻ. വനംവകുപ്പിന്റെ ഓണപ്പിരിവ്...

കർഷകരിൽ നിന്ന് വനംവകുപ്പിന്റെ നിർബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അന്വേഷണത്തിന്...

ഇടുക്കിയിൽ വനംവകുപ്പിന്റെ ഓണപ്പിരിവ്; പരാതി നൽകി ഏലം കർഷകർ

ഇടുക്കി: വനം വകുപ്പ് ജീവനക്കാർ പണം പിരിവ് നടത്തുന്നുവെന്ന പരാതിയുമായി ഇടുക്കിയിലെ ഏലം കർഷകർ. ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്ന് കർഷകർ, ചീഫ് കൺസർവേറ്റർ...
- Advertisement -