Tag: cbse schools
പുനർമൂല്യനിർണയ വിവാദം; സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്‌ത എന്നിവരെ മാറ്റി.
ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്‌ക്രീൻ...
ഒടുവിൽ ശരിയായി; സിബിഎസ്ഇ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി
ന്യൂഡെൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ആറാം തീയതിവരെ അപേക്ഷ സമർപ്പിക്കാം. മാർക്ക് പരിശോധനയ്‌ക്ക് ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്‌ത കോപ്പിക്ക്...
വൻ പരിഷ്‌കാരം; സിബിഎസ്‌ഇ സ്‌കൂളുകളിൽ മൂന്ന് ഭാഷാ പഠനം നിർബന്ധമാക്കി
ന്യൂഡെൽഹി: സിബിഎസ്‌ഇ സ്‌കൂളുകളിൽ 9, 10 ക്ളാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്‌കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. ജൂലൈ ഒന്നുമുതൽ ഒമ്പത്, പത്ത് ക്ളാസുകളിലെ വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം...
സിബിഎസ്ഇ– ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം; മന്ത്രി
തിരുവനന്തപുരം: സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി. ചില സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശം അനുസരിച്ച് പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ...
സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി
ഡെൽഹി: 2021-22 വർഷത്തെ 10, 12 ക്ളാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ളാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും...
അധ്യയന വർഷത്തെ 2 ടേമാക്കും; സിബിഎസ്ഇ 10, 12 ക്‌ളാസുകൾക്ക് പുതിയ മാർഗനിർദേശം
ന്യൂഡെൽഹി : 2021-2022 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി. പുതിയ മാർഗനിർദേശം അനുസരിച്ച് ഇത്തവണത്തെ അധ്യയന വർഷത്തെ 2 ടേമുകളായി തിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
2 ടേമുകളിലേക്കുമായി...
കോവിഡ് കാലത്തെ സ്വകാര്യ സ്‌കൂൾ ഫീസ്; വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ
ന്യൂഡെൽഹി: സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാർഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്‌റ്റിസ്...
ഇനി ഒന്നും മനപ്പാഠമാക്കേണ്ട; പുതിയ മൂല്യനിര്‍ണയ രീതിയുമായി സിബിഎസ്ഇ
ന്യൂഡെല്‍ഹി: കാര്യക്ഷമത അടിസ്‌ഥാനമാക്കിയുള്ള പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് പുറത്തിറക്കി സിബിഎസ്ഇ. ആറുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കയാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കാര്യങ്ങള്‍ മനപ്പാഠമാക്കുന്ന നിലവിലെ...



































