അധ്യയന വർഷത്തെ 2 ടേമാക്കും; സിബിഎസ്ഇ 10, 12 ക്‌ളാസുകൾക്ക് പുതിയ മാർഗനിർദേശം

By Team Member, Malabar News
CBSE
Ajwa Travels

ന്യൂഡെൽഹി : 2021-2022 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി. പുതിയ മാർഗനിർദേശം അനുസരിച്ച് ഇത്തവണത്തെ അധ്യയന വർഷത്തെ 2 ടേമുകളായി തിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

2 ടേമുകളിലേക്കുമായി ആകെയുള്ള സിലബസിനെ 50 ശതമാനം വീതം വിഭജിക്കും. തുടർന്ന് ഓരോ ടേമിനും പ്രത്യേകം പരീക്ഷയും നടത്തും. ആദ്യ ടേമിന്റെ പരീക്ഷ നവംബർ മാസത്തിലും, രണ്ടാം ടേമിന്റെ പരീക്ഷ മാർച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE