Tag: chemancheri kunjiraman nair
ഗുരുവിന് വിട; നാട്യകുലപതി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു
കൊയിലാണ്ടി: ലോകമെമ്പാടും കേരളത്തിന്റെയും മലബാറിന്റെയും യശസുയർത്തിയ കഥകളി ആചാര്യനും, നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 104 വയസ്...






























