Mon, Jun 8, 2026
31.3 C
Dubai
Home Tags Cheriyan philip

Tag: cheriyan philip

അവരെല്ലാം കുഞ്ഞനുജത്തിമാർ, വിജയലഹരിയിൽ പരിസരബോധം മറന്നു; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസിന്റെ വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ...

ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ, ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ ആണെന്ന് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണമെന്നും അദ്ദേഹം...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ; കെ സുധാകരനിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന് ശേഷം ഇടതുമുന്നണിയുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. ഇന്ന് ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും

കൊച്ചി: ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണിയുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് 11.30ന് പ്രസ് ക്ളബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക....

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെയെത്തുന്നു; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കോൺഗ്രസിന്റെ ശക്‌തമായ നീക്കങ്ങൾക്കൊടുവിൽ ചെറിയാൻ ഫിലിപ്പ് മടങ്ങിയെത്തുന്നു. നാളെ 11 മണിക്ക് എകെ ആന്റണിയുമായി ചെറിയാൻ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമാകും കോൺഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാപനം ഉണ്ടാവുക. പ്രസ് ക്‌ളബ്ബിൽ...

ചെറിയാൻ ഫിലിപ്പിന്റെ പ്രവേശനം പാർട്ടിക്ക് കരുത്താകും; കെ മുരളീധരന്‍

കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വന്നാൽ പാര്‍ട്ടിക്ക് കരുത്താകുമെന്നും ഇക്കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരനുമായി ചെറിയാന്‍...

ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കി. പദവി വേണ്ടെന്ന് ചെറിയാൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പുസ്‌തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം...

നെതർലൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി ആർക്കുമറിയില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

കൊച്ചി: ദുരന്ത നിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത്...
- Advertisement -