Tag: COMIndia on Reporter TV Raid
റിപ്പോർട്ടർ ടിവിയിലെ റെയ്‌ഡ്: ശക്‌തമായി പ്രതിഷേധിച്ച് കോംഇന്ത്യ
കൊച്ചി: റിപ്പോർട്ടർ ടിവിയുടെ വാർത്താ ആസ്‌ഥാനത്ത് ന്യൂസ് ഡെസ്‌കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസപ്പെടുത്തുകയും ചെയ്‌തതായി പുറത്തുവന്ന സംഭവത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ...





























