Fri, Apr 19, 2024
30 C
Dubai
Home Tags Conflict Between Trinamool And BJP

Tag: Conflict Between Trinamool And BJP

ബിജെപി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനർജി; തൃണമൂൽ നേതാവ്

അഗർത്തല: ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി. ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം...

അഭിഷേകിന് എതിരായ ആക്രമണം; പിന്നിൽ അമിത് ഷായെന്ന് മമത

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ത്രിപുരയിൽ വച്ചുണ്ടായ ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. "ത്രിപുര, അസം,...

ത്രിപുരയിൽ അഭിഷേക് ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. അഭിഷേകിന്റെ ത്രിപുര സന്ദർശനത്തിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിക്കുന്നു. ബിജെപി ഭരണത്തിന് കീഴിൽ ത്രിപുരയിലെ...

മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത...

‘ബിജെപിയിൽ തുടരാനാവില്ല’; മുകുൾ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെ തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ ടിഎംസി ആസ്‌ഥാനമായ തൃണമൂല്‍ ഭവനിലെത്തി. അവിടെ വച്ച്...

ബംഗാളില്‍ തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; ബോംബ് നിര്‍മാണത്തിനിടെ സംഭവിച്ചതെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ സ്‌ഫോടനം. ബങ്കുര ജില്ലയിലെ ജോയ്‌പൂരിലെ ഓഫീസിലാണ് സ്‌ഫോടനം നടന്നത്. പിന്നാലെ സ്‌ഫോടനത്തിന് പിന്നിൽ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. സ്‌ഫോടനത്തിൽ മൂന്ന് പേര്‍ക്ക്...

ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം...

ബംഗാളിൽ ബിഎസ്എഫിനെ ഉപയോഗിച്ച് ബിജെപി വോട്ട് പിടിക്കുന്നെന്ന് ആരോപണം

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ബിജെപി നേതാക്കൾ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെ (ബിഎസ്എഫ്) ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ നഗര വികസനകാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാർട്ടി...
- Advertisement -