Thu, Jul 23, 2026
33.2 C
Dubai
Home Tags Congress protest

Tag: congress protest

‘താൻ മദ്യപിച്ചിട്ടില്ല, സ്‌ത്രീകളോട് മോശമായി പെരുമാറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് ജോജു

എറണാകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ല എന്നും, സ്‌ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ജോജു മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. വൈദ്യ പരിശോധനക്ക് ശേഷം...

വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണ്; വിഡി സതീശൻ

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ്...

ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി...

കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്‌ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിന് എതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. പിന്നാലെ...

രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയെ തടഞ്ഞ യുപി പോലീസിന്റെ നടപടിക്കെതിരെ അസമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹത്രസ് പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും, പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു. രാഹുലിനെ കയ്യേറ്റം...
- Advertisement -