Sat, Apr 20, 2024
25.8 C
Dubai
Home Tags Covid Affected Ministers

Tag: Covid Affected Ministers

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും ഭാര്യക്കും കോവിഡ്

ന്യൂഡെൽഹി : മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും, ഭാര്യ ചെന്നമ്മക്കും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും, നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. രോഗ ലക്ഷണങ്ങളെ തുടർന്നാണ്...

ഫാറൂഖ് അബ്‌ദുല്ലക്ക് കോവിഡ്

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്‌ദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്‌ദുല്ലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പിതാവിന് കോവിഡ് സ്‌ഥിരീകരിച്ചതായും ലക്ഷണങ്ങള്‍ കാണിക്കുന്നതായും ഒമര്‍...

മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു

ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 68 വയസായിരുന്നു. ന്യൂഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെ ആയിരുന്നു മരണം. കോവിഡ് സ്‌ഥിരീകരിച്ച ദിലീപ് ഗാന്ധിയെ ചൊവ്വാഴ്‌ചയാണ് സ്വകാര്യ...

പഞ്ചാബ് ധനമന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

അമൃത്‌സര്‍: പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ ക്വാറന്റെയ്നില്‍ പ്രവേശിക്കുകയാണ് എന്നും താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായവര്‍ എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും...

നാല് മന്ത്രിമാർക്ക് കോവിഡ്; മഹാരാഷ്‌ട്രയിൽ വീണ്ടും ലോക്ക്ഡൗൺ സാധ്യത

മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ജലവിഭവ മന്ത്രിയും എൻസിപി സംസ്‌ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി...

മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിക്ക് കോവിഡ്

മുംബൈ: മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് പോസിറ്റിവ് ആയ വിവരം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം,...

കോവിഡ് ബാധിതനായ നിതിന്‍ ഗഡ്‌കരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സൂക്ഷ്‌മ ഇടത്തരം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗഡ്‌കരി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമം വഴി...
- Advertisement -