Fri, Sep 20, 2024
36 C
Dubai
Home Tags Covid Affected Ministers

Tag: Covid Affected Ministers

മുഖ്യമന്ത്രി കോവിഡ് മുക്‌തനായി; ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്‌തി നേടി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രിൽ 8നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചത്‌. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ്...

തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്‌ഥാനാർഥി മരണപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി ആയായിരുന്ന മാധവ റാവുവാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവ റാവുവിന് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ...

സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്‌ട്രീയ...

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരം

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കൽ റിപ്പോർട്. മുഖ്യമന്ത്രിയെ ഇന്നലെ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ...

ഒമര്‍ അബ്‌ദുള്ളയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ശ്രീനഗര്‍: ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും എന്നാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിൽ...

മുഖ്യമന്ത്രിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു

കോഴിക്കോട് : കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നിലവിൽ കോവിഡ് ബാധിതരായ അദ്ദേഹത്തിന്റെ മകൾ വീണയും, മരുമകനും ഇവിടെ തന്നെയാണ് ചികിൽസയിൽ കഴിയുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ്...

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; നിലവിൽ രോഗ ലക്ഷണങ്ങളില്ല

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. എങ്കിലും ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...
- Advertisement -