ഒമര്‍ അബ്‌ദുള്ളയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Staff Reporter, Malabar News
Omar-Abdullah
ഒമര്‍ അബ്‌ദുള്ള
Ajwa Travels

ശ്രീനഗര്‍: ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും എന്നാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

മാത്രവുമല്ല ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവും കശ്‍മീര്‍ മുന്‍മുഖ്യമന്ത്രിയും ആയിരുന്ന ഫാറൂഖ് അബ്‌ദുള്ളയ്‌ക്ക് കഴിഞ്ഞമാസം കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read Also: കയറ്റുമതി നിർത്തൂ, വാക്‌സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE