Sat, Apr 20, 2024
31 C
Dubai
Home Tags Covid Booster Dose In India

Tag: Covid Booster Dose In India

പ്രായപൂർത്തി ആയവർക്ക് സൗജന്യ ബൂസ്‌റ്റർ ഡോസ്; വിതരണം ഇന്ന് മുതൽ

ന്യൂഡെൽഹി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ഇന്ന് മുതൽ നടക്കും. ഇന്ന് മുതൽ അടുത്ത 75 ദിവസത്തേക്കാണ് സൗജന്യ വിതരണം നടത്തുക. വാക്‌സിനേഷൻ അമൃത് മഹോൽസവ്...

രാജ്യത്ത് 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നാളെ മുതൽ 75 ദിവസത്തേക്കാണ് കരുതൽ ഡോസ് രാജ്യത്ത്...

75 ദിവസത്തെ പ്രത്യേക യജ്‌ഞം; എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്

ന്യൂഡെൽഹി: വെള്ളിയാഴ്‌ച മുതൽ അടുത്ത 75 ദിവസം പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും കോവിഡ് വൈറസ് വാക്‌സിന്റെ സൗജന്യ ബൂസ്‌റ്റർ ഡോസുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക വാക്‌സിനേഷൻ യജ്‌ഞത്തിലൂടെ സർക്കാർ കേന്ദ്രങ്ങൾ വഴി...

കോവിഡ് ബൂസ്‌റ്റർ ഡോസിന്റെ ഇടവേള കുറച്ചു

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്ന് 6 മാസമായി കേന്ദ്ര സർക്കാർ കുറച്ചു. വാക്‌സിനേഷൻ സംബന്ധിച്ച സർക്കാരിന്റെ ഉപദേശക സമിതി - പ്രതിരോധ...

കോവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: കോവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9...

കരുതൽ ഡോസ് ഇടവേള; വാക്‌സിൻ ഉപദേശക സമിതി യോഗം ഇന്ന്- നിർണായകം

ന്യൂഡെൽഹി: വാക്‌സിൻ ഉപദേശക സമിതിയുടെ നിർണായകമായ യോഗം ഇന്ന് ചേരും. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതിൽ നിന്ന് ആറ് മാസമാക്കി കുറയ്‌ക്കണം എന്ന...

ബൂസ്‌റ്റർ ഡോസ് വിതരണം; 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിൻ. മുൻഗണന പട്ടികയിലുള്ള ആളുകൾ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്....
- Advertisement -