Fri, Mar 29, 2024
23 C
Dubai
Home Tags Covid In China

Tag: Covid In China

ഒരു മാസം 60,000 മരണങ്ങൾ; കോവിഡ് കണക്കുകൾ പുറത്തുവിട്ട് ചൈന

ബെയ്‌ജിങ്‌: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ചൈന. ഒരു മാസത്തിനുള്ളിൽ ചൈനയിൽ 60,000 കോവിഡ് മരണങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്‌തമായതിന് ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്....

കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

ഷാങ്ഹായ്: ഷാങ്ഹായിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതുതായി...

കോവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കും; ഷാങ്ഹായ്

ഷാങ്ഹായ്: ചൈനീസ് സിറ്റിയായ ഷാങ്ഹായിൽ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗബാധയിൽ...

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ അനുമതി നൽകി ചൈന

ന്യൂഡെൽഹി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ അനുമതി നൽകി ചൈന. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പഠനത്തിനായി ചൈനയിലേക്ക് തിരികെ എത്താൻ അനുമതി നൽകുക. പഠനം പൂർത്തിയാക്കുന്നതിനായി തിരികെ എത്താൻ...

കോവിഡും നിയന്ത്രണങ്ങളും വർധിക്കുന്നു; ചൈനയിൽ പ്രതിഷേധവുമായി ജനം

ബെയ്‌ജിംഗ്: ചൈനയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ബെയ്‌ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇവിടങ്ങളിൽ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഇതിനെതിരെ ജനങ്ങളും ശക്‌തമായ പ്രതിഷേധവുമായി രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്. ഷാങ്ഹായിൽ...

ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; എയർ ഇന്ത്യ

ബെയ്‌ജിംഗ്: ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 19, 23 എന്നീ തീയതികളിൽ നടത്താനിരുന്ന ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ഇപ്പോൾ...

കോവിഡ് അതിരൂക്ഷം; കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി ചൈന

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മിക്കയിടങ്ങളിലും 14 ദിവസമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ...

ചൈനയിൽ കുതിച്ചുയർന്ന് കോവിഡ്; ഷാങ്‌ഹായിയിൽ അടച്ചിടൽ തുടരുന്നു

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. ഷാങ്‌ഹായിയിൽ വ്യാഴാഴ്‌ച മാത്രം 27,000 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഷാങ്‌ഹായിയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറെക്കുറെ കൊവിഡ് നിർമാർജനം...
- Advertisement -