Thu, Apr 25, 2024
26.5 C
Dubai
Home Tags Covid In China

Tag: Covid In China

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന...

കോവിഡ്; ചൈനീസ് നഗരത്തിൽ വീണ്ടും ലോക്ക്ഡൗൺ

സിയാൻ: ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്‌ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യ വസ്‌തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന്...

ചൈനയിൽ 89 പുതിയ കോവിഡ് കേസുകൾ

ബീജിംഗ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. പുതിയ രോഗബാധിതരിൽ 70 പേരും സ്വദേശികളാണ്. ലിയോനിംഗിൽ 60, ഹെബെയിൽ മൂന്ന്, ഹീലോംഗ്ജിയാങ്,...

ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു

ബെയ്‌ജിങ്: നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലഭാഗത്തും പടര്‍ന്നു പിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും വിദഗ്‌ധർ പറയുന്നു. വിദേശത്തു നിന്നെത്തിയ...

ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി; ഫ്യുജിയാനിൽ രോഗബാധ ഉയരുന്നു

ബെയ്‌ജിംഗ്: ചൈനയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. പുതുതായി 59 പേരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. സെപ്റ്റംബര്‍ 12ന് 22 പേര്‍ രോഗബാധിതരായ അവസ്‌ഥയില്‍ നിന്നാണ്...

ഡെൽറ്റ വ്യാപനം; നിയന്ത്രണങ്ങളിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടിയുമായി ചൈന

ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ച് ചൈന. 40ൽ അധികം ഉദ്യോഗസ്‌ഥർക്ക്‌ എതിരെയാണ് ചൈനയിൽ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്‌ഥർക്കെതിരെ പിഴ, സസ്‍പെൻഷൻ, അറസ്‌റ്റ്...

ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന

ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. രാജ്യ തലസ്‌ഥാനമായ ബെയ്‌ജിംഗിൽ ഉൾപ്പടെയാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ...
- Advertisement -