Thu, Apr 18, 2024
28.2 C
Dubai
Home Tags CPM Kerala

Tag: CPM Kerala

കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി

കണ്ണൂർ: ജില്ലയിലെ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണുമായ പികെ ശ്യാമളയെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരെ പാർട്ടി അച്ചടക്ക...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എംസി ജോസഫൈൻ...

സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ വിമർശനം ഉയർന്നതോടെ സംസ്‌ഥാന നേതൃത്വത്തിന്റെ തുടർ നടപടിയാണ് പ്രധാനം. വിമർശനങ്ങളിൽ...

‘സ്‍ത്രീപക്ഷ കേരളം’; സിപിഐഎം ക്യാംപയിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. 'സ്‍ത്രീപക്ഷ കേരളം' എന്ന പേരിൽ ഒരാഴ്‌ച നീണ്ട് നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. യുവാക്കളും വിദ്യാർഥികളും, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ...

പ്രായപരിധി മാനദണ്ഡം സംഘടനാ രംഗത്തും; മാറ്റങ്ങൾക്ക് ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്‌ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സിപിഎം. ഏരിയ കമ്മിറ്റി മുതൽ സംസ്‌ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്‌തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റികളിലും...

‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം

തിരുവനന്തപുരം: സ്‍ത്രീധനത്തിന് എതിരായും സ്‍ത്രീ ശാക്‌തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. 'സ്‍ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച സിപിഎം പ്രചാരണ പരിപാടി നടത്തും. പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന്...

എംസി ജോസഫൈന്റെ വിവാദ പരാമർശം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയറിയിക്കാൻ വിളിച്ച സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മരംമുറി വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. രാവിലെ 10.30 മുതൽ തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മരംമുറിയുമായി ബന്ധപ്പെട്ട വിവാദ...
- Advertisement -