Fri, Apr 19, 2024
28.8 C
Dubai
Home Tags Death of remand accused in Kottayam

Tag: death of remand accused in Kottayam

ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

കാക്കനാട്: റിമാന്‍ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. കഴിഞ്ഞ 13ആം തീയതിയാണ്...

റിമാന്‍ഡ് പ്രതിയായിരുന്ന ഷഫീഖിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയായിരുന്ന ഷഫീഖ് മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കസ്‌റ്റഡി മരണങ്ങള്‍ സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ...

ഷഫീഖിന്റെ മരണം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: റിമാന്റിലിരിക്കെ മരിച്ച ഷഫീഖിന്റെ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് കുടുംബം. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. മരിച്ചു രണ്ട് ദിവസമായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം...

ഷഫീക്കിന്റെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം തലക്കേറ്റ ക്ഷതം

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത് റിമാന്‍ഡില്‍ കഴിയവേ മരിച്ച ഷഫീക്കിന്റെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഷഫീക്കിന് തലയുടെ മുന്‍ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്....

റിമാന്‍ഡ് പ്രതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‍റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണമുയർന്ന പശ്‌ചാത്തലത്തിലാണ് നടപടി. അന്വേഷണം...

റിമാന്‍ഡ് പ്രതിയുടെ മരണം; മധ്യമേഖലാ ജയില്‍ ഡിഐജി അന്വേഷിക്കും

കോട്ടയം: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‍റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷിക്കും. കാക്കനാട് ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിക്ക് പ്രാഥമിക...

കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത; പോലീസിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍

കോട്ടയം: റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മകനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ആണെന്ന് പിതാവ്...
- Advertisement -