Tag: Differently Abled Girl raped
വണ്ടിപ്പെരിയാർ പീഡനം: അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ സിഐ ടിഡി സുനിൽ കുമാറിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. കേസിൽ...
വണ്ടിപ്പെരിയാർ പീഡനം; പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വായ്‌പ എടുത്ത അഞ്ചുലക്ഷം രൂപയാണ് സിപിഎം...
വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ട പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചാണ് കുത്തേറ്റത്....
വണ്ടിപ്പെരിയാർ പീഡനം; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു- പ്രതിക്ക് നോട്ടീസ്
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി സ്വീകരിച്ചു. ഹൈക്കോടതി...
ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം: പ്രതിയെ കുറ്റവിമുക്‌തനാക്കി കോടതി
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്.
കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ...
പ്രായപൂർത്തി ആകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; ഡെൽഹിയിൽ അയൽവാസി അറസ്‌റ്റിൽ
ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്‌റ്റിൽ. ഡെൽഹിയിലാണ് 16 വയസുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശനിയാഴ്‌ചയാണ് 24കാരനായ പ്രതി...
അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ചു; തൃശൂരിൽ യുവാവ് അറസ്‌റ്റിൽ
തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശൂരിൽ യുവാവ് അറസ്‌റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷ്(21) ആണ് അറസ്‌റ്റിലായത്. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ 2 വർഷം കൊണ്ട് ബന്ധം...