Mon, Apr 29, 2024
37.5 C
Dubai
Home Tags Dileep In Supreme Court In actress assault Case

Tag: Dileep In Supreme Court In actress assault Case

ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പ്രതി ദിലീപിന്റെ എതിർ സത്യവാങ് മൂലം. വിചാരണ നീട്ടരുതെന്ന ആവശ്യവുമായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റാനാണ് സർക്കാർ കൂടുതൽ സമയം...

നടിയെ ആക്രമിച്ച കേസ്; ദിലീപ് വിടുതൽ ഹരജി പിൻവലിച്ചു

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹരജി പിൻവലിച്ചു. വിചാരണ അന്തിമഘട്ടത്തിലാണ്. ഹരജിയുമായി മുന്നോട്ടില്ലെന്ന് ദിലീപ് അറിയിച്ചതിനെ തുടർന്ന് പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. വിചാരണ അന്തിമഘട്ടത്തിലായതിനാൽ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്....

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ സിബിഐ കോടതിയിൽ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്‌താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കേസുമായി ബന്ധപ്പെട്ട വിസ്‌താരത്തിന് കഴിഞ്ഞ...

നടിയെ അക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും...

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണം; കോടതി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണകോടതി. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 4ആം തീയതി അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ...

നടിയെ ആക്രമിച്ച കേസ്; തടസ ഹരജിയുമായി ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തടസ ഹരജി സമര്‍പ്പിച്ച് നടന്‍ ദിലീപ്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ തടസ ഹര്‍ജിയുമായി...
- Advertisement -