Fri, Apr 26, 2024
32 C
Dubai
Home Tags Dilip Ghosh

Tag: Dilip Ghosh

രാഷ്‌ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യം; ബിജെപി എംപി

കൊൽക്കത്ത: ബംഗാൾ രാഷ്‌ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യമാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് എംപി. ബിജെപി ഉപാധ്യക്ഷനും എംപിയുമായ അർജുൻ സിംഗ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ദിലീപ്...

ദിലീപ് ഘോഷിന് നേരെ ആക്രമണം; പിന്നിൽ തൃണമൂലെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനെത്തിയ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂലാണ് ദിലീപ് ഘോഷിന് നേരെയുണ്ടായ ആക്രമണത്തിന്...

ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി; മജുംദാറിന് ചുമതല

കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കി. എംപിയും എംഎല്‍എമാരും പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എംപി സുകാന്ത മജുംദാറിനാണ് പകരം ചുമതല. ദിലീപ്...

മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തി; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: ബിജെപിയില്‍ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയെ വിമർശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തിയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു. തൃൂണമൂല്‍ കോണ്‍ഗ്രസില്‍നിന്നും...

ട്രംപിനെ പോലെ സ്വേച്ഛാധിപത്യ മനോഭാവമാണ് മമത ബാനര്‍ജിക്കെന്ന് ബിജെപി നേതാവ്

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ട്രംപുമായി താരതമ്യപ്പെടുത്തി പശ്‌ചിമ ബംഗാള്‍ ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ട്രംപിനെപ്പോലെ സ്വേച്ഛാധിപത്യ മനോഭാവമാണ് മമതക്കെന്ന് ദിലീപ് ഘോഷ് പറഞ്ഞു. കാപിറ്റോള്‍ ഹില്‍ അക്രമത്തില്‍...

തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ റെയ്‌ഡ്‌ നടത്തും; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്ന് സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നിയമ വിരുദ്ധമായി പണം സമ്പാദിച്ച ആരെയും റെയ്‍ഡില്‍ നിന്ന് ഒഴിവാക്കില്ലെന്നും...

പശ്‌ചിമ ബംഗാളില്‍ പരസ്‌പരം പോരടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് രൂക്ഷമാകുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍  ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്‌താവനയാണ് പുതിയ പോരിന് തുടക്കം കുറിച്ചത്. ഗുജറാത്ത് ആക്കുമെന്നതിലൂടെ...

കയ്യും കാലും ഒടിക്കും, കൊല്ലപ്പെടും; മമത അനുകൂലികൾക്ക് ബിജെപി നേതാവിന്റെ ഭീഷണി

കൊൽക്കത്ത: പശ്‌ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അനുകൂലിക്കുന്നവർക്കു നേരെ ഭീഷണിയുമായി ബം​ഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. അവരുടെ വഴി നല്ലതല്ലെങ്കിൽ കയ്യും കാലും ഒടിയും ചിലപ്പോൾ കൊല്ലപ്പെട്ടെന്നും വരാം എന്നാണ്...
- Advertisement -