Tag: Division of Boards and Corporations
ബോർഡ്-കോർപറേഷൻ വിഭജനം; അതൃപ്‌തി പരസ്യമാക്കി എ ഗ്രൂപ്പ്, കോൺഗ്രസിൽ ഭിന്നത
തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തീരുമാനം എടുക്കുന്നതിൽ എ ഗ്രൂപ്പ് നേതാക്കളെ പരിഗണിക്കാത്തതാണ് ഗ്രൂപ്പിനുള്ളിലെ അതൃപ്‌തിക്ക് കാരണം. വിഷയത്തിൽ ഇന്നലെ ചേർന്ന ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡണ്ടുമാർ കടുത്ത...





























