Fri, Mar 29, 2024
24 C
Dubai
Home Tags Dog tied on scooter

Tag: Dog tied on scooter

ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കേന്ദ്രലാബ്

തിരുവനന്തപുരം: നിലവാര പരിശോധനക്ക് അയച്ച ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. സംസ്‌ഥാനത്ത് പേവിഷബാധ പ്രതിരോധത്തിന് നൽകുന്ന ഈ വാക്‌സീൻ ഗുണനിലവാരമില്ല എന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് സംസ്‌ഥാനം...

പറയഞ്ചേരിയിൽ വളർത്തുനായയെ ഓട്ടോ കയറ്റി കൊന്നയാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ സന്തോഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ വാഹനസഹിതം കസ്‌റ്റഡിയിൽ എടുത്തത്. നായയുടെ ദേഹത്ത്...

നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത

പാട്യാല: പഞ്ചാബിലെ പാട്യാലയിൽ നായയെ സ്‌കൂട്ടറിന്റെ പുറകിൽ കെട്ടിവലിച്ച് യുവതികൾ. നായയെ കയറുകൊണ്ട് സ്‌കൂട്ടറിന്റെ പുറകിൽ കെട്ടി റോഡിലൂടെ ഓടിച്ചു പോകുന്ന യുവതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാട്യാല ന്യൂ സെഞ്ച്വറി എൻക്ളേവിലൂടെ രണ്ട്...

വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്‌റ്റിൽ

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ഉടമ അറസ്‌റ്റിൽ. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്. പെരുങ്കുളം...

മലപ്പുറത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; എടക്കര സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ആൾക്കെതിരെ എടക്കര പോലീസ് കേസ് എടുത്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെതിരെയാണ് പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്....

എടക്കരയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത; സ്‌കൂട്ടറിൽ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് ഓടിച്ച് വീട്ടുകാരന്റെ ക്രൂരത. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ രക്ഷിക്കാൻ നാട്ടുകാർ ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല. നാട്ടുകാർ ഇവർക്ക് പുറകെ പോയി വാഹനം...
- Advertisement -