Sun, Sep 6, 2026
35 C
Dubai
Home Tags DYFI

Tag: DYFI

വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന് ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

കാസർ​ഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർ​ഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ...

കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നു- ഡിവൈഎഫ്ഐ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു...

തേമ്പാംമൂട് ഇരട്ടകൊലപാതകം: 4 പ്രതികളെ റിമാന്‍ഡ് ചെയ്തു

വെഞ്ഞാറമൂട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 4 പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷജിത്ത്, നജീബ്, അജിത്ത്, സജി തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്. 4 പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമികവിവരം. 14...

മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ട്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടത് നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിഥിലാജിനു...

തേമ്പാംമൂട് ഇരട്ടകൊലപാതകം: ആരോപണം തള്ളി ചെന്നിത്തല

വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ രാത്രി 11.30യോടെയാണ് വെഞ്ഞാറമൂട്ടില്‍ വെച്ച്...

കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു

ആലപ്പുഴ: ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ് കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു. എംഎസ്എം സ്കൂളിന് സമീപമുള്ള വൈദ്യം വീട്ടിൽ സിയാദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയർ സ്റ്റേഷന് സമീപത്തെ...

വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും

ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...
- Advertisement -