Tag: DYFI
ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം; മുഹമ്മദ് റിയാസ് പ്രസിഡണ്ട് സ്‌ഥാനമൊഴിയും
തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം. കേന്ദ്ര-സംസ്‌ഥാന നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടക്കുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡണ്ടായ മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥാനമൊഴിയും.
സംസ്‌ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച ചേരുന്ന ഡിവൈഎഫ്ഐ...
ബിജെപിയുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി; ഡിവൈഎഫ്ഐ
ആലപ്പുഴ: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ. കായംകുളത്ത് ബിജെപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൊഴി മാറ്റി പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും പോലീസ്...
ഡിവൈഎഫ്ഐ ചാല ബ്ളോക്ക് കമ്മിറ്റി പിരിച്ചു വിട്ടു
തിരുവനന്തപുരം: ഡിവൈഎഫ്ഐ ചാല ബ്ളോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. നേതാക്കൾക്ക് ഗുണ്ടാ മാഫിയ ബന്ധങ്ങളെന്ന ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയും ബ്ളോക്ക്...
തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു
തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു.
ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ...
പ്ളാസ്‌മാ ദാനം; വെബ് പോര്‍ട്ടല്‍ തയാറാക്കി ഡിവൈഎഫ്ഐ; രക്‌തദാന ക്യാംപയിനും സംഘടിപ്പിക്കും
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യക്‌തമാക്കി ഡിവൈഎഫ്ഐ. പ്ളാസ്‌മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു....
വി. മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം...
ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല; എ എ റഹീം
തൃശൂര്‍: തൃശൂരില്‍ കൊല്ലപ്പെട്ട സി പി ഐ എം പ്രവര്‍ത്തകന്‍ സനൂപ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിവന്ന പൊതിച്ചോറ് വിതരണം മുടങ്ങില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ...
മികച്ച രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്
കല്‍പ്പറ്റ: കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രീതിയില്‍ രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ദേശീയ സന്നദ്ധ രക്‌തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ...





































