Tue, Jul 21, 2026
32.9 C
Dubai
Home Tags DYFI

Tag: DYFI

‘വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ട’; ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എഎ റഹീം വ്യക്‌തമാക്കി. വിവാഹപ്രായം 21...

തലശ്ശേരിയിലെ ബിജെപി റാലി; കേസെടുത്ത് പോലീസ്

കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെടി ജയകൃഷ്‌ണൻ കൊല്ലപ്പെട്ടതിന്റെ 22ആം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ ബിജെപി നടത്തിയ റാലിക്കിടെ പ്രവര്‍ത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി...

തലശേരിയിലെ ബിജെപി വിദ്വേഷ മുദ്രാവാക്യം; ഡിവൈഎഫ്ഐ പരാതി നൽകി

കണ്ണൂർ: തലശേരിയില്‍ ബിജെപി പ്രവർത്തകർ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സംഭവത്തിൽ ഡിവൈഎസ്‌പി പരാതി നൽകി. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

ആലപ്പുഴ: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് സംഘർഷത്തിൽ കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍...

കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ യോഗം; അനുമതി നല്‍കിയിട്ടില്ലെന്ന് റെസിഡന്റ്‌ കമ്മീഷണര്‍

ന്യൂഡെൽഹി: ഡെൽഹി കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെസിഡന്റ്‌ കമ്മീഷണര്‍ സൗരഭ് ജയിന്‍. ചട്ടം മറികടന്നാണ് ഡിവൈഎഫ്‌ഐക്ക് കോണ്‍ഫറന്‍സ് ഹാള്‍ അനുവദിച്ചതെന്ന ആരോപണത്തിനിടെയാണ് വിശദീകരണം. കേരള ഹൗസിലെ ഔദ്യോഗിക...

എഎ റഹീമിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു

ന്യൂഡെല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു. ഡെല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്‌ഥാനം...

എഎ റ​ഹീം ഡി​വൈ​എ​ഫ്‌ഐ ദേശീയ അധ്യക്ഷനാകും

തിരുവനന്തപുരം: ഡി​വൈ​എ​ഫ്‌ഐ സം​സ്‌ഥാ​ന അ​ധ്യ​ക്ഷ​ൻ എഎ റ​ഹീം ദേശീയ അധ്യക്ഷനാകും. ഡെൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. നാളെ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും....

ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം; മുഹമ്മദ് റിയാസ് പ്രസിഡണ്ട് സ്‌ഥാനമൊഴിയും

തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം. കേന്ദ്ര-സംസ്‌ഥാന നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടക്കുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡണ്ടായ മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥാനമൊഴിയും. സംസ്‌ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച ചേരുന്ന ഡിവൈഎഫ്ഐ...
- Advertisement -