Wed, May 15, 2024
32.1 C
Dubai
Home Tags Eranakulam

Tag: eranakulam

എറണാകുളം; കോവിഡ് ആശങ്ക വര്‍ധിക്കുന്നു, ജില്ലയില്‍ ഇന്ന് നാല് മരണം

എറണാകുളം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധന തുടരുകയാണ്. ഇന്ന് മാത്രം ജില്ലയില്‍ നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം വര്‍ധിക്കുന്ന...

കോവിഡ്; എറണാകുളത്ത് ഇന്ന് നാല് മരണം കൂടി

എറണാകുളം : എറണാകുളം ജില്ലയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു. നാല് മരണങ്ങള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍(90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി...

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അമ്മ സമരം അവസാനിപ്പിച്ചു

കൊച്ചി : നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 35 ദിവസങ്ങളായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ അമ്മ സമരം നടത്തി വരികയായിരുന്നു....

കോവിഡ്; പ്രതിദിന കണക്കുകളില്‍ ആയിരം കടന്ന് എറണാകുളം

എറണാകുളം : എറണാകുളം ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്കാണ്. ആദ്യമായാണ് ജില്ലയില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...

മലയാറ്റൂര്‍ പാറമട സ്‌ഫോടനം; ഉടമക്കും നടത്തിപ്പുകാരനുമെതിരെ കേസ്

കൊച്ചി: മലയാറ്റൂരിന് സമീപം വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പാറമട ഉടമക്കും നടത്തിപ്പുകാരനുമെതിരെ പോലീസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല....

മക്കളുടെ ചികിത്സക്ക് പണമില്ല; കിടപ്പാടമില്ല; വഴിയരികില്‍ അവയവങ്ങള്‍ വില്‍പനക്ക് വെച്ച് ഒരമ്മ

കൊച്ചി: മക്കളുടെ ചികിത്സക്ക് പണമോ തല ചായ്ക്കാന്‍ ഒരിടമോ ഇല്ലാതെ വന്നപ്പോള്‍ ശാന്തി എന്ന വീട്ടമ്മ കണ്ടെത്തിയ വഴിയാണ് അവയവ വില്‍പന. മക്കളുടെ വിവിധ ശസ്ത്രക്രിയകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ വാരാപ്പുഴയിലെ വാടകവീട്...

മലയാറ്റൂര്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂരിനടുത്ത് പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. മലയാറ്റൂര്‍ ഇല്ലിത്തോടുള്ള പാറമടയിലാണ് അപകടം ഉണ്ടായത്. പാറമടക്ക് സമീപം വെടിമരുന്ന്...
- Advertisement -