Sat, Apr 27, 2024
29.3 C
Dubai
Home Tags Fake Indian currency

Tag: Fake Indian currency

മുംബൈയിൽ കോടികളുടെ കള്ളനോട്ട് പിടികൂടി; ഏഴ് പേർ അറസ്‌റ്റിൽ

മുംബൈ: ഏഴ് കോടിയുടെ കള്ളനോട്ടുകളുമായി മുംബൈയിൽ ഏഴ് പേർ അറസ്‌റ്റിൽ. അന്തർസംസ്‌ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. ദാഹിസാർ ചെക്‌പോസ്‌റ്റിൽ ഒരു കാറിൽ നിന്നാണ് ആദ്യ കള്ളനോട്ട് കണ്ടെത്തിയത്. മുംബൈ ക്രൈം...

5 കോടിയുടെ വ്യാജ കറൻസി നോട്ടുകൾ പിടികൂടി; മധ്യപ്രദേശിൽ 8 പേർ അറസ്‌റ്റിൽ

ബാൽഘട്ട്: മധ്യപ്രദേശിൽ നിന്ന് 5 കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. സംഭവത്തിൽ 8 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 6 പേരെ മധ്യപ്രദേശിലെ ബാൽഘട്ടിൽ നിന്നും രണ്ടുപേരെ മഹാരാഷ്‌ട്രയിലെ ഗോൺഡിയയിൽ...

കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ...

കള്ളനോട്ട് വേട്ട; പിടിയിലായ ആറംഗ സംഘത്തിന് സംസ്‌ഥാനന്തര ബന്ധമെന്ന് സൂചന

നെടുങ്കണ്ടം: കമ്പംമെട്ടിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായ 6 പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികൾ കമ്പംമെട്ട്...

ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ

ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്‌ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ...

കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം

എറണാകുളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം പിടിക്കപ്പെട്ടത് രണ്ട് വ്യാജ ഡോക്‌ടർമാരാണ്. അതും മെഡിക്കൽ അന്വേഷണ സംഘമോ, സംസ്‌ഥാന ആരോഗ്യവകുപ്പോ ഇടപ്പെട്ട് നടത്തിയ പരിശോധനയിലല്ല. ഒരു മെഡിക്കൽ സ്‌റ്റോർ ഉടമക്കുണ്ടായ സംശയം അയാൾ...

ബം​ഗാളിൽ 1.17 കോടിയുടെ കള്ളനോട്ട് പിടികൂടി; ഒൻപത് പേർ അറസ്‌റ്റിൽ

കൊൽക്കത്ത: ബം​ഗാളിൽ വൻ കള്ളനോട്ട് വേട്ട. 1.17 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസിയും 1.2 കിലോ​ഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളും പിടികൂടി. തിങ്കളാഴ്ച വൈകിട്ട് വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ...
- Advertisement -